Sunday, June 3, 2012

സൌജന്യ പഠനോപകരണ വിതരണം, വിദ്യാരംഭ ഒരുക്ക സെമിനാര്‍, വിദ്യാരംഭ പ്രാര്‍ഥന, മനോജ്‌ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി ക്വിസ്സ് മത്സരം

പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌  02.06.2012 രാവിലെ 10 മുതല്‍ 1 മണി വരെ വിദ്യാരംഭ ഒരുക്ക സെമിനാര്‍ നടത്തി......
03.06.2012 വി.കുര്‍ബാനമദ്ധ്യേ കുഞ്ഞുങ്ങള്‍ ക്ക് വേണ്ടി ഉള്ള വിദ്യാരംഭ പ്രാര്‍ഥന നടത്തി. കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ദൈവ സന്നിധിയില്‍ അവര്‍ തങ്ങളെ തന്നെ സമര്‍പ്പിച്ചു ........അവരോടോന്നിച്ചു നമ്മുക്കും പ്രാര്‍ഥിക്കാ0.
യുവജന പ്രസ്ഥാനം സെക്രട്ടറി ആയിരുന്ന, അകാലത്തില്‍ ഞങളെ വിട്ടു പിരിഞ്ഞ പരിയാരത്തില്‍ മനോജിന്‍റെ സ്മരണാര്‍ത്ഥം നടത്തി വരുന്ന മനോജ്‌ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി ക്വിസ്സ് മത്സരം ഇന്നു 02.06.2012 പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. കുരോപ്പട സെന്റ്‌ ജോണ്‍'സ് യുണിറ്റ് ഒന്നാം സ്ഥാനവും (1001 /- രൂപ) പരിയാരം സെന്റ്‌ പീറ്റര്‍'സ് യുണിറ്റ് രണ്ടാം സ്ഥാനവും (501 /-) കരസ്ഥമാക്കി.. സമ്മാനദാനം പിന്നീട്..
യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്ധ്യാര്‍തികള്‍ക്ക് ബാഗ് വിതരണം നടത്തി.. സാമ്പത്തിക സഹകരണം നല്‍കിയ എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. ഇനിയും സുമനുസുകളുടെ സഹായം ആവശ്യമുണ്ട്

Wednesday, March 28, 2012

Memorial Feast of Purakulathachen Slideshow: Geevar’s trip to Kottayam, Kerala, India was created by TripAdvisor. See another Kottayam slideshow. Create your own stunning slideshow with our free photo slideshow maker.