Tuesday, February 28, 2012

ഫാ. ഡോ. കെ.എം. ജോര്‍ജ്, പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞു


നമ്മുടെ ഇടവകയുടെ അഭിമാനമായ  വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്, പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞു. പുതിയ പ്രിന്‍സിപ്പലായി ഫാ. ഡോ. ജേക്കബ് കുര്യന്‍ ചുമതലയേറ്റു. Video