Tuesday, January 1, 2030
HOME
Vadakkanmannoor St. Thomas Orthodox Church, popularly known as Vadakkanmannoor pally , has about 600 families residing mostly in Areepparambu and Amayannoor, as members. All spiritual organizations like Sunday school, Marthamariyam Samajam, Youth League, Prayer Groups, Balasamajam, Divyabodhanam etc. are functioning effectively. This parish contributed 16 priests and 2 nuns to Lord's service, out of which 3 priests entered into eternal rest.
Friday, December 27, 2013
Wednesday, December 25, 2013
Tuesday, December 24, 2013
Tuesday, July 3, 2012
Sunday, June 3, 2012
സൌജന്യ പഠനോപകരണ വിതരണം, വിദ്യാരംഭ ഒരുക്ക സെമിനാര്‍, വിദ്യാരംഭ പ്രാര്‍ഥന, മനോജ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി ക്വിസ്സ് മത്സരം
പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് 02.06.2012 രാവിലെ 10 മുതല്‍ 1 മണി വരെ വിദ്യാരംഭ ഒരുക്ക സെമിനാര്‍ നടത്തി......
03.06.2012 വി.കുര്‍ബാനമദ്ധ്യേ കുഞ്ഞുങ്ങള്‍ ക്ക് വേണ്ടി ഉള്ള വിദ്യാരംഭ പ്രാര്‍ഥന നടത്തി. കത്തിച്ചു
പിടിച്ച മെഴുകുതിരികളുമായി ദൈവ സന്നിധിയില്‍ അവര്‍ തങ്ങളെ തന്നെ
സമര്‍പ്പിച്ചു ........അവരോടോന്നിച്ചു നമ്മുക്കും പ്രാര്‍ഥിക്കാ0.
യുവജന പ്രസ്ഥാനം സെക്രട്ടറി ആയിരുന്ന, അകാലത്തില്‍ ഞങളെ വിട്ടു പിരിഞ്ഞ പരിയാരത്തില്‍ മനോജിന്‍റെ സ്മരണാര്‍ത്ഥം നടത്തി വരുന്ന മനോജ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി ക്വിസ്സ് മത്സരം ഇന്നു 02.06.2012 പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. കുരോപ്പട സെന്റ് ജോണ്‍'സ് യുണിറ്റ് ഒന്നാം സ്ഥാനവും (1001 /- രൂപ) പരിയാരം സെന്റ് പീറ്റര്‍'സ് യുണിറ്റ് രണ്ടാം സ്ഥാനവും (501 /-) കരസ്ഥമാക്കി.. സമ്മാനദാനം പിന്നീട്..
യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്ധ്യാര്‍തികള്‍ക്ക് ബാഗ് വിതരണം നടത്തി.. സാമ്പത്തിക സഹകരണം നല്‍കിയ എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. ഇനിയും സുമനുസുകളുടെ സഹായം ആവശ്യമുണ്ട്
Saturday, April 21, 2012
Wednesday, March 28, 2012
Memorial Feast of Purakulathachen Slideshow: Geevar’s trip to Kottayam, Kerala, India was created by TripAdvisor. See another Kottayam slideshow. Create your own stunning slideshow with our free photo slideshow maker.
Tuesday, February 28, 2012
ഫാ. ഡോ. കെ.എം. ജോര്‍ജ്, പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞു
നമ്മുടെ ഇടവകയുടെ അഭിമാനമായ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്, പ്രിന്‍സിപ്പല്‍
സ്ഥാനമൊഴിഞ്ഞു. പുതിയ പ്രിന്‍സിപ്പലായി ഫാ. ഡോ. ജേക്കബ് കുര്യന്‍
ചുമതലയേറ്റു. Video
Wednesday, February 1, 2012
Monday, November 28, 2011
Tuesday, October 25, 2011
Subscribe to:
Posts (Atom)






